ക​ർ​ക്കി​ട​ക വാ​വു​ബ​ലി ത​ർ​പ്പ​ണ​ത്തി​നാ​യി ഗ​ഡ് ഗം​ഗ​യി​ലേ​ക്ക് യാ​ത്ര
Monday, July 8, 2019 10:37 PM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​ക് പു​രി ദി​ല്ലി ഹാ​ട്ടി​ൽ നി​ന്നും ക​ർ​ക്കി​ട​ക വാ​വ് ബ​ലി ത​ർ​പ്പ​ണ​ത്തി​നാ​യി ഗ​ഡ് ഗം​ഗ​യി​ലേ​ക്ക് യാ​ത്ര ഒ​രു​ക്കു​ന്നു. ജൂ​ലാ​യ് 31 ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 5.30ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് മാ​യാ​പു​രി വ​ഴി 9:30ന് ​ഗ​ഡ് ഗം​ഗ​യി​ലെ​ത്തും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നു​മാ​യി 9643629156 (മ​ധു), 9810835231 (സു​രേ​ഷ്) എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി