മെഹ്‌റ്‌ലി ജനനി കുടുംബ സ്ത്രീ നാമ പാരായണം നടത്തി
Saturday, August 17, 2019 8:24 PM IST
ന്യൂഡൽഹി: ചിങ്ങപ്പുലരിയോടനുബന്ധിച്ചു ഗുരു ഗ്രാം സെക്ടർ 21 ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ മെഹ്‌റോളി ജനനി കുടുംബ സ്ത്രീ അംഗങ്ങൾ നാമ പാരായണം നടത്തി.