സ്നേ​ഹ​ദീ​പ്തി പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഭ​വ​ന​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു
Friday, August 23, 2019 8:14 PM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി സെ​ൻ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭ​വ​ന പ​ദ്ധ​തി​യാ​യ സ്നേ​ഹ ദീ​പ്തി പ്രൊ​ജ​ക്ട് അ​ഞ്ചാം ഭ​വ​ന​ത്തി​ന് മ​ല്ല​പ്പ​ള്ളി​യി​ൽ ഓ​ഗ​സ്റ്റ് 22ന് ​ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ജു എ​ബ്ര​ഹാം ക​ല്ലി​ട്ടു. മ​ല്ല​പ്പ​ള്ളി ബ​ഥ​നി സെ​ന്‍റ് ജോ​ണ്‍​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​നു ചാ​ക്കോ, ക​ത്തീ​ഡ്ര​ൽ സൊ​സൈ​റ്റി ക​മ്മി​റ്റി അം​ഗം ഷാ​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​നേ​കം വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു വൃ​ദ്ധ ദ​ന്പ​തി​ക​ളു​ടെ സ്വ​ന്ത​മാ​യി ഭ​വ​നം എ​ന്ന് സ്വ​പ്നം ഏ​റ്റെ​ടു​ത്തു ഡ​ൽ​ഹി ക​ത്തീ​ഡ്ര​ൽ.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി