ഹോസ്‌ഖാസ് കത്തീഡ്രൽ യൂണിറ്റിന് പുരസ്കാരം
Wednesday, August 28, 2019 7:18 PM IST
ന്യൂഡൽഹി: ഡൽഹി ഭദ്രസനത്തിലെ ഏറ്റവും മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഹോസ്‌ഖാസ് കത്തീഡ്രൽ യൂണിറ്റിന് ലഭിച്ചു. വികാരി ഫാ. അജു എബ്രഹാം, സെക്രട്ടറി മോളി മോഹൻ , മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

റിപ്പോർട്ട്: ജോജി വഴുവാടി