ലു​ലു ശാ​ഖ​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, September 16, 2019 10:55 PM IST
ഷു​വൈ​ഖ് : ലു​ലു ഷു​വൈ​ഖ് ശാ​ഖ​യി​ൽ ഓ​ണം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. കാ​ഴ്ച​ക്കാ​രു​ടെ സാ​നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ആ​ദ്യ മൂ​ന്ന് വി​ജ​യി​ക​ൾ​ക്കാ​യി യ​ഥാ​ക്ര​മം 50, 75, 100 ദി​നാ​ർ കാ​ഷ് പ്രൈ​സു​ക​ൾ ന​ൽ​കി.

ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മൂ​ന്നു ദി​വ​സ​വും വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ ഒ​രു​ക്കി​യി​രു​ന്നു. വൈ​കീ​ട്ട് ന​ട​ന്ന ക​ലാ സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ ചെ​ണ്ട​മേ​ള​വും പു​ലി​ക്ക​ളി​യും ആ​ഘോ​ഷ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു. മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത് ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ വ​ര​വേ​റ്റ​ത്. മ​ല​യാ​ളി ത​നി​മ വി​ളി​ച്ചോ​തി​യ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ