ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ജ​പ​മാ​ല ശ​നി​യാ​ഴ്ച മു​ത​ൽ
Friday, October 18, 2019 10:33 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ കെ ​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ജ​പ​മാ​ല ഒ​ക്ടോ​ബ​ർ 19 ശ​നി​യാ​ഴ്ച മു​ത​ൽ വൈ​കു​ന്നേ​രം 6 .30 നു ​ബെ​ർ​സ​റാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​നി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.. ജ​പ​മാ​ല, ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന , നേ​ര്ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും

.ഓ​രോ ദി​വ​സ​വും നേ​തൃ​ത്വം ന​ൽ​കു​ന്ന യൂ​ണി​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ: :
19 ശ​നി അ​ർ​ജു​ൻ ന​ഗ​ർ കു​ടും​ബ യൂ​ണി​റ്റ്
21 തി​ങ്ക​ൾ - കി​ഷ​ൻ​ഗ​ഢ് , കു​ടും​ബ യൂ​ണി​റ്റ്
22 ചൊ​വ്വ ല​ക്ഷ്മീ​ബാ​യ് ന​ഗ​ർ , കു​ടും​ബ യൂ​ണി​റ്റ്
23 ബു​ധ​ൻ -മൊ​ഹ​മ്മ​ദ്പു​ർ , മോ​ത്തി​ബാ​ഗ് കു​ടും​ബ യൂ​ണി​റ്റ് ക​ൾ
28 തി​ങ്ക​ൾ - മു​നീ​ർ​ക കു​ടും​ബ യൂ​ണി​റ്റ്
29 ആ​ർ കെ ​പു​രം സെ​ക്ട​ർ 1 മു​ത​ൽ 6 കു​ടും​ബ യൂ​ണി​റ്റ്
30 ആ​ർ​കെ പു​രം സെ​ക്ട​ർ 7 മു​ത​ൽ 13 കു​ടും​ബ യൂ​ണി​റ്റ്
31 ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽറി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്