ഡി​എം​എ മ​യൂ​ർ വി​ഹാ​ർ 2-ന്‍റെ ഓ​ണാ​ഘോ​ഷ​വും വാ​ർ​ഷി​ക​വും ശ​നി​യാ​ഴ്ച
Friday, October 18, 2019 10:34 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2-ന്‍റെ ഓ​ണാ​ഘോ​ഷ​വും വാ​ർ​ഷി​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഒ​ക്ടോ​ബ​ർ 19 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2-ലെ ​പോ​ക്ക​റ്റ് ബി-​യി​ലു​ള്ള എം​സി​ഡി സാ​മു​ദാ​യി​ക കേ​ന്ദ്ര​ത്തി​ൽ അ​ര​ങ്ങേ​റും.

പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ചു ഏ​രി​യ ചെ​യ​ർ​മാ​ൻ കെ.​വി. മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ മു​ഖ്യാ​തി​ഥി​യാ​കും. ച​ട​ങ്ങി​ൽ പ്ര​മു​ഖ ക​ഥ​ക് ഡാ​ൻ​സ​ർ പ​ദ്മ​ശ്രീ ഡോ. ​ശോ​വ​ന നാ​രാ​യ​ണ്‍, ഈ​സ്റ്റ് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന് കൗ​ണ്‍​സി​ല​ർ ഭാ​വ​നാ മാ​ലി​ക്, ഡി.​എം.​എ. കേ​ന്ദ്ര​ക്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​എ. നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ഡി​എം​എ​യി​ലെ ഗാ​യി​കാ ഗാ​യ​ക​രും ക​ലാ​കാ​ര·ാ​രും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, സ്കി​റ്റ്, വി​വി​ധ നൃ​ത്ത നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നി​റ​പ്പ​കി​ട്ടേ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9868336165

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി