ലുധിയാനയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു
Monday, November 4, 2019 7:31 PM IST
നൃൂഡൽഹി/ലുധിയാന: ലുധിയാന മാ൪ ഗ്രീഗോറിയോസ് ഒാ൪ത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഒാർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധൻ പരുമല തിരുമേനിയുടെ 117-ാമത് ഓർമപ്പെരുന്നാൾ ആഘോഷിച്ചു.

നവംബർ രണ്ടിനു നടന്ന പെരുന്നാളിൾ വൈകുന്നേരം സന്ധ്യാ പ്രാ൪ത്ഥനയെ തുട൪ന്ന് നഗരം ചുറ്റിയുളള ഭക്തി നി൪ഭരമായ റാസയും നടന്നു.