ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, November 14, 2019 10:49 PM IST
ബ്രി​സ്ബേ​ൻ : ഇ​പ്സ്വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) പ്ര​സി​ഡ​ന്‍റാ​യി ജോ​മോ​ൻ കു​ര്യ​നെ​യും സെ​ക്ര​ട്ട​റി​യാ​യി അ​നൂ​പ് ര​വീ​ന്ദ്ര​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സാ​ജ​ൻ അ​ഗ​സ്റ്റി​ൻ (ട്ര​ഷ​റ​ർ), ജി​ൻ​സി റോ​യി (വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​രീ​ന ഇ​ഗ്നേ​ഷ്യ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സോ​മി തോ​മ​സ് (പി​ആ​ർ​ഒ) , ജോ​സി ഐ​സ​ക് (ഓ​ഡി​റ്റ​ർ) , പ്ര​വീ​ണ്‍ പോ​ൾ (സ്പോ​ർ​ട്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ), സ്വ​പ്ന ശി​വാ​ന​ന്ദ​ൻ (ക​ൾ​ച​റ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ് ഇ​ത​ര ഭാ​ര​വാ​ഹി​ക​ൾ.

ഇ​പ്സ്വി​ച് സൗ​ത്ത് സ്ട്രീ​റ്റ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ സി​ജി സെ​ബാ​സ്റ്റ്യ​ൻ ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു.​സെ​ക്ര​ട്ട​റി ബാ​ബു തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 28നു ​വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: തോ​മ​സ് ടി. ​ഓ​ണാ​ട്ട്