സ്‌കൂള്‍ വാര്‍ഷികാഘോഷം ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു
Saturday, November 23, 2019 4:40 PM IST
പഞ്ചാബ്: ബര്‍നാലയിലെ സെന്റ് ജോസഫ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. ഓക്‌സിലറി ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സിറിയക് കൊച്ചാലുംകല്‍, പ്രിന്‍സിപ്പല്‍ ഫാ. ഡേവിസ് കള്ളിയത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്