ഏ​ഴാ​മ​ത് ജോ​ബ് മാ​ർ ഫി​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത മ​ത്സ​രം
Sunday, November 24, 2019 10:06 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ൻ​റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഏ​ഴാ​മ​ത് ജോ​ബ് മാ​ർ ഫി​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ണ്‍ സെ​ൻ​റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ. ഡോ. ​ഷാ​ജി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ