സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം
Monday, December 23, 2019 9:49 PM IST
പ​ഞ്ചാ​ബ് : ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പ​ഞ്ചാ​ബ് മി​ഷ​ൻ സ്റ്റേ​ഷ​നി​ലെ സെ​ന്‍റ് മേ​രീ കോ​ണ്‍​വെ​ന്‍റ് സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റോ​ണി തോ​പ്പി​ലാ​നും, പ്രി​ൻ​സി​പ്പാ​ൾ സി​സ്റ്റ​ർ ജോ​സി​എം​എ​സ്എം​ഐ​യും നേ​തൃ​ത്വം ന​ൽ​കി. ക്രി​സ്മ​സി​ന് ഒ​രു​ക്ക​മാ​യി കു​ട്ടി​ക​ൾ ന​ക്ഷ​ത്ര​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​ക്കി ആ​ഘോ​ഷം മ​നോ​ഹ​ര​മാ​ക്കി. ക​രോ​ൾ ഗാ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ൾ നൃ​ത്തം ചെ​യ്തു. #w

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്