റാലി നടത്തി
Saturday, January 4, 2020 6:42 PM IST
ന്യൂഡൽഹി: സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിബിഎസിന്‍റെ സമാപനത്തോടനുബന്ധിച്ചു കുട്ടികൾ റാലി നടത്തി. റാലിക്ക് വികാരി ഫാ. സജി ഏബ്രഹാം, ഡീക്കൻ ബിജിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്