ഗോൾവേയിലെ ഷാഹിൻ ഷാഹുലിന്‍റെ പിതാവ് നിര്യാതനായി
Saturday, May 23, 2020 6:06 PM IST
ഗോൾവേ, അയർലൻഡ്: യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി (ജിഐസിസി) വർക്കിംഗ് കമ്മിറ്റി അംഗവുമായ ഷാഹിൻ ഷാഹുലിന്‍റെ പിതാവ് ഷാഹുൽ ഹമീദ് (74 ) തിരുവനന്തപുരത്തു നിര്യാതനായി. സംസ്കാരം നടത്തി.

മറ്റു മക്കൾ : ഷാനിഫ , മുഹമ്മദ് അമീൻ ( ദുബായ് ), ഷമീൻ ഷാഹുൽ ഹമീദ് ( ദുബായ് ). മരുമക്കൾ: ഡോ. ഷിബു ഷറഫുദീൻ (തിരുവനന്തപുരം), ഫൈസി (സ്റ്റാഫ് നഴ്സ് ഗോൾവെ)

പരേതന്‍റെ നിര്യാണത്തിൽ ഗോൾവേ മലയാളി സമൂഹം അനുശോചിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ