പള്ളികൾ തുറക്കില്ല
Monday, June 8, 2020 9:17 PM IST
ന്യൂഡൽഹി: ലാറ്റിൻ കത്തോലിക്കാ സഭ ഡൽഹി അതിരൂപതയുടെ കീഴിൽ ഉള്ള പള്ളികൾ ജൂൺ 28, വരെ തുറക്കില്ലെന്ന് ആർച്ച് ബിഷപ് അനിൽ കൂട്ടോ അറിയിച്ചു.

ഫരീദാബാദ് രൂപതയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദേവാലയങ്ങൾ തുറക്കില്ലെന്നു രൂപത പിആർഒ ഫാ. ജിന്‍റോ ടോം അറിയിച്ചു.