ഓ​ണ്‍​ലൈ​ൻ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, July 13, 2020 10:33 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ ഓ​ണ്‍​ലൈ​ൻ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഫ​രീ​ദാ​ബാ​ദ് രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ഫാ​മി​ലി അ​പൊ​സ്റ്റൊ ലെ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ ഉ​ട​നെ വി​വാ​ഹി​ത​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ് സം​ഘ​ടി​പ്പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്