പ്ലാ​സ്മ ദാ​നം ചെ​യ്തു
Wednesday, July 29, 2020 9:10 PM IST
ന്യൂ​ഡ​ൽ​ഹി: സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​തു​ൽ ര​വി ലോ​ക് നാ​യ​ക് ആ​ശു​പ​ത്രി​യി​ൽ പ്ലാ​സ്മ ദാ​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം കോ - ​ഓ​പ്പ​റേ​ട്ടി​വ് നേ​ഴ്സിം​ഗ് കോ​ളേ​ജി​ൽ നി​ന്നും ബി​എ​സ്‌​സി ന​ഴ്സിം​ഗ് പാ​സാ​യ അ​തു​ൽ ര​വി പ​ത്ത​നം​തി​ട്ട എ​ല​ന്തു​ർ സ്വ​ദേ​ശി​യാ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്