നോയിഡയിൽ മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
Thursday, November 5, 2020 8:20 PM IST
ന്യൂഡൽഹി: മലയാളി യുവാവ് നോയിഡയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. ചെങ്ങന്നൂർ ആലനെടുംപുറത്ത് എൻ.കെ. ചാക്കോയുടെ മകൻ ജോജി (23) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.

അമ്മ: ശോശാമ്മ. സഹോദരൻ : ജോമി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്