അ​നു​ശോ​ചി​ച്ചു
Monday, December 14, 2020 9:11 PM IST
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ വി.​എ​സ്. ജോ​സ​ഫ് കോ​വി​ഡ് ബാ​ധി​ച്ചു നി​ര്യാ​ത​നാ​യി. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ഏ​രി​യ ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം ഞാ​യ​റാ​ഴ്ചു സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ എ.​എ​ൻ. വി​ജ​യ​ൻ, ഒ. ​ഷാ​ജി കു​മാ​ർ, പ്ര​ബ​ലാ​കു​മാ​ർ, ര​ത്നാ​ക​ര​ൻ ന​ന്പ്യാ​ർ, എം.​കെ. വി​ജ​യ​കു​മാ​ർ, മ​ധു സൂ​ധ​ന​ൻ, എ.​വി. പ്ര​കാ​ശ​ൻ, ജ​യ​ച​ന്ദ്ര​ൻ, പി.​വി. ര​മേ​ശ​ൻ, എം.​ഡി. പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.