ഡോ: ​ഷീ​ല ജേ​ക്ക​ബ് നി​ര്യാ​ത​യാ​യി
Thursday, January 7, 2021 10:23 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ൽ​ഡ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ഫെ​ലോ​ഷി​പ് ഡ​ൽ​ഹി ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ർ ഡോ: ​ഷീ​ല ജേ​ക്ക​ബ് (57) നീ​ലോ​ട്ടി എ​ക്സ്റ്റ​ൻ​ഷ​ൻ വി​കാ​സ് പു​രി​യി​ൽ നി​ര്യാ​ത​യാ​യി . ഭ​ർ​ത്താ​വ് ചൈ​ൽ​ഡ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ഫെ​ലോ​ഷി​പ് നോ​ർ​ത്തേ​ണ്‍ റീ​ജി​ന​ൽ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ. കോ​ട്ട​യം വ​ട​വാ​തൂ​ർ പു​തു​പ്പ​റ​ന്പി​ൽ ജേ​ക്ക​ബ് പി ​ഏ​ലി​യാ​സ്. പ​രേ​ത പു​ല്ലാ​ട് ഇ​ല​വു​ങ്ക​ൽ ത​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ദീ​ർ​ഘ​കാ​ലം ഭോ​പ്പാ​ലി​ൽ മി​ഷ​ണ​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട് .

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഒ​ന്നി​ന് വി​കാ​സ്പു​രി ബ​ഥേ​ൽ മ​ല​യാ​ളം സി​എ​ൻ​ഐ ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം നാ​ലി​ന് ദ്വാ​ര​ക ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്