എം.പി. വർഗീസ് ഡൽഹിയിൽ നിര്യാതനായി
Friday, January 8, 2021 8:30 PM IST
ന്യൂഡൽഹി: തൃശൂർ തൃക്കാക്കര, സൗത്ത് വെള്ളാരപ്പിള്ളി മേച്ചേരിൽ പരേതനായ എം.ഡി. പൗലോസിന്‍റെ മകൻ എം.പി. വർഗീസ് ( 58) ഡൽഹിയിലെ ജസോല വിഹാറിലുള്ള H.No- C-508, പോക്കറ്റ് -11 ഡിഡിഎ ഫ്ലാറ്റിൽ നിര്യാതനായി. സംസ്കാരം ജനുവരി 9ന് (ശനി) ഉച്ചയ്ക്ക് 12 മുതൽ ജസോല ഫാത്തിമമാതാ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം 1.30ന് തുഗ്ളക്കാബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ അനു വർ‌ഗീസ്. മകൻ: ആൽവിൻ വി. പോൾ. മകൾ: ഐശ്വര്യ വർഗീസ്.