യാത്രയയപ്പു നൽകി
Friday, February 5, 2021 8:54 PM IST
ന്യൂഡൽഹി: ഡൽഹി പോലീസിൽ 34 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച എഎസ്ഐമാരായ മോഹനൻ, ശൈലേഷ്, കെ.ടി. പ്രസാദ് , വിശ്വനാഥൻ , എം.ടി. അഷറഫ് എന്നിവർക്ക് 87 ബാച്ച് കൂട്ടായ്മ ഊഷ്മളമായ യാത്രയയപ്പു നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്