ജ​സോ​ള ഫൊ​റോ​ന പ​ള്ളി​യി​ലെ മാ​സ് സെ​ന്‍റ​റു​ക​ളി​ൽ അ​ഭി​വ​ന്ദ്യ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും
Wednesday, February 10, 2021 1:20 AM IST
ന്യൂ​ഡ​ൽ​ഹി: ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ള്ള ആ​ശ്ര​മം മാ​സ്‌​സ് സെ​ന്‍റ​റി​ലും ജൂ​ലി​യാ​ന മാ​സ് സെ​ന്‍റ​റി​ലും 14ന് ​ഞാ​യ​റാ​ഴ്ച അ​ഭി​വ​ന്ദ്യ പി​താ​വ് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ന്നു.

ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​ശ്ര​മം മാ​സ് സെ​ന്‍റ​റി​ലും, ജൂ​ലി​യാ​ന മാ​സ് സെ​ന്‍റ​റി​ലും ഇ​നി മു​ത​ൽ എ​ല്ലാ ദി​വ​സ​വും വി. ​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. നേ​ര​ത്ത ഇ​വി​ടെ എ​ല്ലാ ഞാ​യ​റാ​ഴ്ച മാ​ത്രം​മാ​യി​രു​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ ഇ​ട​വ​കാ​രു​ടെ വ​ലി​യ ആ​ഗ്ര​ഹം ആ​യി​രു​ന്നു ദി​വ​സ​വും വി. ​കു​ർ​ബാ​ന എ​ന്ന​ത്.

വി. ​കു​ർ​ബാ​ന സ​മ​യ ക്ര​മീ​ക​ര​ണം

ജ​സോ​ള പ​ള്ളി​യി​ൽ ഇ​ട​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7നും ​വൈ​കി​ട്ട് 6ിൗാൂ ഞാ​യ​റാ​ഴ്ച 7 ന് , 10​ന് , വൈ​കു​ന്നേ​രം 6 നും . ​ആ​ശ്രം മാ​സ് സെ​ന്‍റ​റി​ൽ ഇ​ട​ദി​വ​ങ്ങ​ളി​ൽ രാ​വി​ലെ 7:15നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 7നും. ​ജൂ​ലി​യാ​ന മാ​സ്‌​സ് സെ​ന്‍റ​റി​ൽ ഇ​ട​ദി​വ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 7നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9:30 നും ​ആ​ണ് വി. ​കു​ർ​ബാ​ന ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ മാ​സം ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5:30 മു​ത​ൽ 9:30 വ​രെ ഈ​വെ​നിം​ഗ് വി​ജി​ലും, എ​ല്ലാ മാ​സ​വും 13ആം ​തി​യ​തി രാ​വി​ലെ 7 മു​ത​ൽ വൈ​കി​ട്ട് 6മ​ണി വ​രെ അ​ഖ​ണ്ഡ ജ​പ​മാ​ല​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് ജ​സോ​ള പ​ള്ളി​യി​ൽ വ​ച്ച്. ഇ​നി മു​ത​ൽ ജ​സോ​ള ഫൊ​റോ​ന പ​ള്ളി​യ്ക്ക് മൂ​ന്ന് അ​ച്ച·ാ​രു​ടെ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. യ​വ​മൃ​മി​ശ​സൗ​ഹി​ഴ​മൃ​മ​ബ2021​ള​ല​യ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്