സ​ണ്‍​ഡേ​സ്കൂ​ൾ ദി​നം ആ​ച​രി​ച്ചു
Monday, February 15, 2021 10:33 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ സ​ണ്‍​ഡേ​സ്കൂ​ൾ ദി​നം ആ​ച​രി​ച്ചു. ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക്ശേ​ഷം ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ണ്‍​ഡേ​സ്കൂ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ​. ജാ​ക്സ​ണ്‍ എം. ​ജോ​ണ്‍ തി​രി കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് (ജി​ജോ പു​തു​പ്പ​ള്ളി), സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ചാ​ക്കോ എ​ൻ. ഫി​ലി​പ്പ് , സ​ണ്‍​ഡേ​സ്കൂ​ൾ സെ​ക്ര​ട്ട​റി ഷാ​ജി ഫി​ലി​പ്പ് ക​ട​വി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ണ്‍​ഡേ​സ്കൂ​ൾ ദി​നം ഇ​ന്ന​ലെ ഇ​ട​വ​ക​യി​ൽ ആ​ച​രി​ച്ചു. സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ