ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ വ​ലി​യ പൊ​ങ്കാ​ല മാ​ർ​ച്ച് 21 ഞാ​യ​റാ​ഴ്ച
Monday, March 1, 2021 11:45 PM IST
ന്യൂ​ഡ​ൽ​ഹി : ന​ജ​ഫ്ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ മാ​ർ​ച്ച് 19, 20, 21 തീ​യ​തി​ക​ളി​ൽ ക്ഷേ​ത്ര​ത​ന്ത്രി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ തു​ട​ക്ക​മാ​കും. 22-ാമ​ത് വ​ലി​യ പൊ​ങ്കാ​ല മാ​ർ​ച്ച് 21 ഞാ​യ​റാ​ഴ്ച്ച അ​ര​ങ്ങേ​റും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9654425750) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി