വ​നി​താ​ദി​ന​ത്തി​ൽ ര​ക്ത​ദാ​ന​വു​മാ​യി ബി​പി​ഡി ഗ്രൂ​പ്പ് വ​നി​ത​ക​ൾ
Monday, March 8, 2021 11:16 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ബി​പി​ഡി കേ​ര​ള(​ബ്ല​ഡ് പ്രോ​വി​ഡേ​ഴ്സ് ഡ്രീം ​കേ​ര​ള) വ​നി​ത​ക​ൾ ര​ക്ത​ദാ​നം ന​ൽ​കി. ഡ​ൽ​ഹി CANT (Delhi Cantroment Area) Armed Force Transfusion Center, delhi ൽ ​ബി​പി​ഡി കേ​ര​ള​യു​ടെ ഇ​രു​പ​ത്തി അ​ഞ്ചോ​ളാം സ​ഹോ​ദ​രി​മാ​ർ ര​ക്ത​ദാ​നം ന​ൽ​കി​യാ​ണ് ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഗ്രൂ​പ്പ് തു​ട​ങ്ങി ര​ണ്ടു വ​ർ​ഷം തി​ക​യാ​നി​രി​ക്കെ 3300 യൂ​ണി​റ്റ് ര​ക്ത​ദാ​നം എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി കൂ​ടു​ത​ൽ വ​നി​ത​ക​ൾ മു​ന്നോ​ട് വ​ര​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.ര​ക്ത​ദാ​നം ന​ൽ​കി​യ എ​ല്ലാ സ​ഹോ​ദ​രി​മാ​ർ​ക്കും, പ്ര​ശ്തു​ത പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ചെ​യ​ർ​മാ​ൻ അ​നി​ൽ ടി.​കെ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്