ന​ജ​ഫ് ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​യി​ല്യ പൂ​ജ
Wednesday, March 24, 2021 2:37 AM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച് 25 വ്യാ​ഴ്ഴാ​ച ആ​യി​ല്യ പൂ​ജ. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ രാ​വി​ലെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​വും.

നാ​ഗ​ദേ​വ​ത​ക​ൾ​ക്ക് നൂ​റും പാ​ലും, നാ​ഗ​പൂ​ജ എ​ന്നീ വ​ഴി​പാ​ടു​ക​ൾ ന​ട​ത്തു​വാ​ൻ ഭ​ക്ത ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ ബു​ക്കു ചെ​യ്യു​വാ​നും ഇ.​ഡി. അ​ശോ​ക​ൻ 9868990552 ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ 8800552070 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി