ഫാ. ​ബാ​ബു ആ​നി​ത്താ​നം ജ​സോ​ള ഫൊ​റോ​ന പ​ള്ളി​യു​ടെ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റു
Thursday, April 15, 2021 11:45 PM IST
ന്യൂ​ഡ​ൽ​ഹി/​ജ​സോ​ള: ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യു​ടെ ഫൊ​റോ​ന വി​കാ​രി​യാ​യി അ​ഭി​വ​ന്ദ്യ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര റ​വ. ബാ​ബു ആ​നി​ത്താ​നം അ​ച്ച​നെ നി​യ​മി​ച്ചു. 12ന് ​വൈ​കി​ട്ട് നാ​ലി​ന് ഫൊ​റോ​ന വി​കാ​രി​യാ​യി ചാ​ർ​ജ് എ​ടു​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​റാ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്