സു​ഭ​ദ്ര നി​ര്യാ​ത​യാ​യി
Monday, April 19, 2021 8:37 PM IST
ന്യൂ​ഡ​ൽ​ഹി: ഗാ​സി​യാ​ബാ​ദ് ബോ​പ്പു​ര, തു​ള​സി നി​കേ​ത​ൻ, വീ​ട്ടു​ന​ന്പ​ർ 10 എ-​യി​ൽ പി.​എ. ത​ന്പി​യു​ടെ ഭാ​ര്യ സു​ഭ​ദ്ര (സു​മ-65) ഞാ​യ​റാ​ഴ്ച നി​ര്യാ​ത​യാ​യി. ഗാ​സി​യാ​ബാ​ദി​ലെ ഹി​ൻ​ഡ​ൻ ഘാ​ട്ടി​ൽ സം​സ്കാ​രം ന​ട​ത്തി.

മ​ക്ക​ൾ: പി.​ടി. റോ​യ്, ബി​ജു പി.​ടി. മ​രു​മ​ക്ക​ൾ: ധ​ന്യാ റോ​യ്, ഹേ​മാ ബി​ജു. കൊ​ച്ചു മ​ക്ക​ൾ: റോ​ണി​ക് റോ​യ്, ആ​ന്യ റോ​യ്, ത·​യ് ബി​ജു, ദ​ക്ഷി​ത് ബി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​മ്മ, ഓ​മ​ന, രേ​ണു​ക, പ​രേ​ത​രാ​യ പി​എം സു​രേ​ന്ദ്ര​ൻ, ഉ​ഷ, മ​നു​ഭാ​യി. എ​രു​മേ​ലി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ൽ പ​രേ​ത​രാ​യ പി.​എ​സ്.​മാ​ധ​വ​ൻ-​കു​ട്ടി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​ണ് പ​രേ​ത.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി