ജെ​യിം​സ് പൊ​ന്നെ​ടു​ത്തു​ക​ല്ലേ​ൽ നി​ര്യാ​ത​നാ​യി
Wednesday, April 28, 2021 11:28 PM IST
പെ​ർ​ത്ത് : വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത് സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നീ​ഷ് പൊ​ന്നെ​ടു​ത്തു​ക​ല്ലേ​ൽ വി​സി​യു​ടെ പി​താ​വ് പാ​ല പൈ​ക പൊ​ന്നെ​ടു​ത്തു​ക​ല്ലേ​ൽ ജെ​യിം​സ് (66) കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​‌‌‌ട്. മ​ക്ക​ൾ: ഫാ. ​അ​നീ​ഷ്, പ​രേ​ത​നാ​യ ര​ജ​നീ​ഷ്.

റി​പ്പോ​ർ​ട്ട്: ബി​ജു ന​ടു​കാ​ണി