ദേവസ്യ തോമസ് ഡൽഹിയിൽ നിര്യാതനായി
Saturday, May 15, 2021 9:31 PM IST
ന്യൂഡൽഹി: മുട്ടാർ പുത്തൻപുരയ്ക്കൽ കുന്നുകണ്ടത്തിൽ (കോലത്തു കുടുംബം) ദേവസ്യ തോമസ് (കൊച്ചായൻ - 89) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം നടത്തി.

പരേതയായ തങ്കമ്മയാണ് ഭാര്യ. മക്കൾ: പരേതയായ മറിയാമ്മ തോമസ്, ആന്‍റണി (ഡൽഹി), സെബാസ്റ്റ്യൻ (സെന്‍റ് ജോർജ് സ്റ്റഡി സെന്‍റർ, മുട്ടാർ), ലീലാമ്മ ജോർജ്, തോമസ് ടി. (മാറ്റർ ഡേ സ്കൂൾ, ഡൽഹി). മരുമക്കൾ: സൂസൻ ആന്‍റണി (ഡൽഹി), ബ്രജിത്ത് സെബാസ്റ്റ്യൻ, ജോർജ് ജോസഫ് മാറാട്ടുകളം (ചെത്തിപ്പുഴ, ചങ്ങനാശേരി), ബീന തോമസ് (എയിംസ് ഡൽഹി).