ആ​ല​പ്പു​ഴ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 18, 2021 9:30 PM IST
ന്യൂഡ​ൽ​ഹി: ആ​ല​പ്പു​ഴ ചെ​ട്ടി​കു​ളു​ര നെ​ടു​വേ​ലി​ൽ ഈ ​രേ​ഷ​ത്ത് മു​ര​ളീ​ധ​ര​ൻ നാ​യ​ർ (56) ഡ​ൽ​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മോ​ഹ​ൻ ന​ഗ​റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പ​രേ​ത​ൻ. ഭാ​ര്യ​യും മ​ക്ക​ളും കേ​ര​ള​ത്തി​ലാ​ണ്. സം​സ്കാ​രം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വത്തി​ൽ സീ​മാ​പു​രി ശ്മ​ശാ​ന​ത്തി​ൽ ന‌‌ടത്തി. ഭാ​ര്യ: അം​ബി​ളി . മ​ക്ക​ൾ: ആ​ര്യ, അ​രു​ന്ധ​തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്