മ​ല​യാ​ളിയായ റി​ട്ട. ന​ഴ്സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, May 19, 2021 8:36 PM IST
ന്യൂ​ഡ​ൽ​ഹി: മു​ക​ളേ​പ​റ​ന്പി​ൽ അ​ല​ക്സാ​ണ്ടാ​റു​ടെ ഭാ​ര്യ സ​ഫ​ദ​റ​ജം​ഗ് ഹോ​സ്പി​റ്റി​ലി​ലെ റി​ട്ട. ന​ഴ്സുമായ മേ​രി അ​ല​ക്സാ​ണ്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക്വാ​ർ​ട്ട​ർ No. 517, R. K Puram sector 4 4, ൽ ​ആ​യി​രു​ന്നു താ​മ​സം. സം​സ്കാ​രം ഫ​രീ​ദാ​ബാ​ദ് സാ​ൻ​ജേ​പു​രം ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. മ​ക​ൾ: സോ​നം പ്ര​ശാ​ന്ത്. മ​രു​മ​ക​ൾ: പ്ര​ശാ​ന്ത് രാ​ജ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​നി​യ​മ്മ(​കൊ​ച്ചു​റാ​ണി), ടോ​മി മാ​ത്യു, എ​ബ്ര​ഹാം മാ​ത്യു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്