ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു
Wednesday, May 19, 2021 8:38 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു. ക​ണ​മ​ല എ​യ്ഞ്ച​ൽ​വാ​ലി സ്വ​ദേ​ശി മാ​ട്ടേ​ൻ എം.​യു തോ​മ​സ് (റോ​യി -48) ആ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം നോ​യി​ഡ സെ​ക്ട​ർ 124ന് ​സ​മീ​പ​മു​ള്ള ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ റേ​ച്ച​ൽ തോ​മ​സ്. മ​ക്ക​ൾ അ​മ​ൽ, ബി​ബി​ൻ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ)

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്