പെ​ർ​ത്തി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി പി.​സി. എ​ബ്ര​ഹാം നി​ര്യാ​ത​നാ​യി
Thursday, June 17, 2021 8:48 PM IST
പെ​ർ​ത്ത് : പെ​ർ​ത്തി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി തി​രു​വ​ല്ല ക​വി​യൂ​ർ പ​യ്യ​ന്പ​ള്ളി പി.​സി. എ​ബ്ര​ഹാം (ബേ​ബി-88) നി​ര്യാ​ത​നാ​യി. പെ​ർ​ത്ത് സ​ർ ചാ​ൾ​സ് ഗാ​ർ​ഡ​ന​ർ(​ചാ​ർ​ളി​സ്) ഹോ​സ്പി​റ്റ​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട് പെ​ർ​ത്തി​ൽ ന​ട​ക്കും.

1970ൽ ​പെ​ർ​ത്തി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹം സ്കൂ​ൾ ടീ​ച്ച​റാ​യും തു​ട​ർ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. പെ​ർ​ത്തി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹ​ത്തി​ൻ​റെ മാ​താ​പി​താ​ക്ക​ളാ​യ പി.​സി. ചാ​ക്കോ​യും അ​ന്നാ​മ്മ ചാ​ക്കോ​യും പെ​ർ​ത്തി​ൽ ആ​ണ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത്. ഭാ​ര്യ: ത​ങ്കം തൃ​ശൂ​ർ കു​ന്നം​കു​ളം ചീ​ര​ൻ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ആ​ൻ ആ​ന്‍റ​ണി, ജെ​യിം​സ് എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി ഡ്യൂ​ണെ, ആ​നി​യ​മ്മ ജെ​യിം​സ്.

റി​പ്പോ​ർ​ട്ട്: ബി​ജു നാ​ടു​കാ​ണി