സരിത വിഹാർ സെന്‍റ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനു കോടിയേറി
Sunday, June 27, 2021 3:50 PM IST
ന്യൂഡൽഹി: സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയിൽ പെരുന്നാളിനു കോടിയേറി ഓർത്തഡോക്സ് സഭയുടെ ശാന്തിഗ്രാം പ്രോജക്ട് മാനേജർ ഫാ. എബ്രഹാം ജോൺ വിശുദ്ധ കുർബാനയും തുടർന്ന് കൊടിയേറ്റ് നിർവഹിച്ചു.

ജൂലൈ മൂന്നാം ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യാനമസ്കാരവും ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയും അതിനെ തുടർന്ന് പെരുന്നാൾ ശുശ്രൂഷ യും, ഗാസിയബാദ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി ഫാ. സജി എബ്രഹാമിന്‍റെ നേതൃത്വത്തിൽ നടക്കും.

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്