ര​ക്ത​ദാ​ന തി​ള​ക്ക​ത്തി​ൽ ബി​പി​ഡി കേ​ര​ള
Tuesday, July 27, 2021 9:14 PM IST
ന്യൂ​ഡ​ൽ​ഹി: 2019 മാ​ർ​ച്ച് 15 മു​ത​ൽ 2021 ജൂ​ലൈ 26 തീ​യ​തി വ​രെ ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും യു​എ​ഇ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 4500 യൂ​ണി​റ്റ് ര​ക്ത ദാ​നം ന​ൽ​കി. ഇ​ന്ത്യ​യി​ലെ മു​ൻ​പ​ന്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ക്ത​ദാ​ന സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യി തീ​രാ​ൻ ക​ഴി​ഞ്ഞ വി​വ​രം ബി​പി​ഡി കേ​ര​ള ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

കോ​വി​ഡ്-19-20 കാ​ല​ത്തെ ഏ​റ്റ​വും ന​ല്ല ജീ​വ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ര​തി സിം​ഗ് (എം​സി​ഡി കൗ​ണ്‍​സി​ല​ർ മെ​ഹ​റൗ​ളി ഏ​രി​യ)​ന​ൽ​കി​യ ആ​ദ​ര​വ് ബി​പി​ഡി കേ​ര​ള ചെ​യ​ർ​മാ​ൻ അ​നി​ൽ ടി.​കെ ഏ​റ്റു​വാ​ങ്ങി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്