ഫരിദാബാദ് രൂപത മാതൃജ്യോതിസ് ജനറൽ ബോഡി ഉദ്ഘാടനം
Wednesday, July 28, 2021 12:14 PM IST
ന്യൂഡൽഹി: ഫരിദാബാദ് രൂപത മാതൃജ്യോതിസിന്‍റെ ജനറൽ ബോഡി ഉദ്ഘാടനം ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. ഫാ.മാർട്ടിൻ പലമാറ്റം ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലുക്കുന്നത്ത്