മയൂർ വിഹാർ ഫേസ് - 3 അസംപ്ഷൻ ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റ്
Sunday, August 15, 2021 11:13 AM IST
ന്യൂഡൽഹി : മയൂർ വിഹാർ ഫേസ് - 3 അസംപ്ഷൻ ഫോറോനാ ദേവാലയത്തിലെ പരിശുദ്ധ മാതാവിന്‍റെ സ്വർഗ്ഗരോപണ തിരുനാളിനോട് അനുബന്ധിച്ചുള്ള കോടിയേറ്റ് റവ. ഫാദർ കുര്യാക്കോസ് Alavely നിർവഹിച്ചു, വികാരി ഫാ ഏബ്രഹാം തുടർന്ന് നടന്ന വിശുദ്ധ
കുർബാനക്ക് സഹകർമികനായിരുന്നു.

തിരുന്നാൾ സമപനദിനമായ ഓഗസ്റ്റ് 15 ന് രാവിലെ 10.30 ണ്‌ ആഘോഷമായ കുർബാന മുഖ്യ കാർമികൻ ഫാ.അരുൺ മടത്തുമ്പടിയും സഹ കർമ്മിക്കാനായി ഫാദർ എബ്രഹാം ചെമ്പൊട്ടിക്കലും പങ്കെടുക്കും.