റോസമ്മ വർഗീസ് പടിഞ്ഞാറേക്കര നിര്യാതയായി
Friday, September 3, 2021 1:42 PM IST
ബ്രിസ്ബൻ : തോട്ടയ്ക്കാട്‌ പടിഞ്ഞാറേക്കര പരേതനായ മാത്യു വർഗീസിന്‍റെ ഭാര്യ റോസമ്മ വർഗീസ് (90) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം രാജമറ്റം തിരുഹൃദയ പള്ളിയിൽ. പരേത കൂത്രപ്പള്ളി വടക്കേകൂറ്റ് കുടുംബാംഗമാണ്.

മക്കൾ : മാത്യു വർഗീസ് , പരേതയായ റോസമ്മ സെബാസ്റ്റ്യൻ, സൂസി ജോസ്, മരിയ സിബി (സ്റ്റാഫ്‌ നഴ്സ്, ക്യുൻസ് ലാൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ബ്രിസ്‌ബേൻ).

മരുമക്കൾ : ജാൻസി തെക്കേകിഴക്കേതിൽ -വടക്കേക്കര , സെബാസ്റ്റ്യൻ പാടിക്കകുന്നേൽ -കൂത്രപ്പള്ളി , ജോസ് വട്ടംതൊട്ടിയിൽ - മറ്റക്കര ,സിബി മാത്യു കാവാലം ചെത്തിപ്പുഴ (മിച്ചൽട്ടൻ , ഓസ്ട്രേലിയ).

റിപ്പോർട്ട്: തോമസ് ടി ഓണാട്ട്‌