ബോ​ബി ജോ​ഷ്വ​വ നി​ര്യാ​ത​നാ​യി
Sunday, September 5, 2021 8:40 PM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ത​നം​തി​ട്ട കോ​ന്നി ചീ​നി​കാ​ല​യി​ൽ കെ.​വി. ജോ​ഷ്വ​യു​ടെ പു​ത്ര​നും ഡ​ൽ​ഹി ധ്വാ​ര​ക രാ​മ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സെ​ക്ട​ർ 11ലെ ​താ​മ​സ​ക്കാ​ര​നു​മാ​യ ബോ​ബി ജോ​ഷ്വ​വ(50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ധ്വാ​ര​ക സെ​ക്ട​ർ 9ലെ ​സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ന​ട​ക്ക​പ്പെ​ടും. ഭാ​ര്യ: ബോ​ബി ബോ​ബി ഇ​രാ​റ്റു​പേ​ട്ട തീ​ക്കോ​യ് ത​ല​നാ​ട് വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജെ​റി​ൻ ബോ​ബി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്