മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം സെ​പ്റ്റം​ബ​ർ 12 ഞാ​യ​റാ​ഴ്ച
Thursday, September 9, 2021 8:24 PM IST
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ ക​രോ​ൾ ബാ​ഗ് - ക​ണാ​ട്ട് പ്ലേ​സ് ഏ​രി​യ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം 2021 സെ​പ്റ്റം​ബ​ർ 12 ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം 4 മു​ത​ൽ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ ഗൂ​ഗി​ൽ മീ​റ്റി​ലൂ​ടെ അ​ര​ങ്ങേ​റും. ഏ​രി​യ ചെ​യ​ർ​മാ​ൻ പി. ​വി​ശാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സ​ജി​ത് കൊ​ന്പ​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കും.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ നു​ച്യാ​ട്, ക​ണ്ണൂ​ർ ഗ​വ​ണ്മെ​ന്‍റ് അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ച്ച ഹെ​ഡ് മാ​സ്റ്റ​ർ പി ​കെ പ്ര​കാ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കേ​ന്ദ്ര​ക്ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ കോ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ ​ജെ ടോ​ണി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ക​ഐ​സ് അ​നി​ല, ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ സെ​ക്ര​ട്ട​റി​യും മ​ദ്ധ്യ മേ​ഖ​ലാ കോ​ർ​ഡി​നേ​റ്റ​റു​മാ​യ എ ​മു​ര​ളി​ധ​ര​ൻ, ഏ​രി​യ ട്ര​ഷ​റ​ർ എ​സ് വി​ജ​യ കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ക്കും.തു​ട​ർ​ന്ന് മ​ല​യാ​ളം ക്ലാ​സി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഗൂ​ഗി​ൾ മീ​റ്റ് ലി​ങ്കി​നും 9810816801, 9958252932, 8920594150

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി