സ​ണ്ട​ർ​ല​ൻ​ഡ് മ​ല​യാ​ളി കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി വീ​ണ്ടും ക​ർ​മ്മ​പ​ഥ​ത്തി​ലേ​ക്ക്
Monday, October 11, 2021 11:09 PM IST
സ​ണ്ട​ർ​ല​ൻ​ഡ് : കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്നും മാ​റി നി​ന്ന സ​ണ്ട​ർ​ല​ൻ​ഡ് മ​ല​യാ​ളി കാ​ത്ത​ലി​ക് ക​മ്യു​ണി​റ്റി വീ​ണ്ടും പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​ത്തി​ലേ​ക്ക് വ​രു​ന്നു . ഞാ​യ​റാ​ഴ്ച കൂ​ടി​യ ആ​ലോ​ച​ന യോ​ഗ​ത്തി​ൽ വ​രും നാ​ളു​ക​ളി​ൽ ചെ​യ്യേ​ണ്ട ക​ർ​മ്മ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും ജ​പ​മാ​ല​മാ​സാ​ച​ര​ണ​വും ഫാ​മി​ലി കൂ​ട്ടാ​യ്മ​ക​ളും വ​രും​ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ യോ​ഗം കു​റെ കാ​ല​ങ്ങ​ൾ​ക്കു​ശേ​ഷം ക​ണ്ടു​മു​ട്ടി​യ സു​ഹൃ​ത്തു​ക്ക​ളു​ടെ സ്നേ​ഹ​കൂ​ട്ടാ​യ്മാ​യി മാ​റി. ക​മ്മ്യു​ണി​റ്റി​യു​ടെ ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ സം​ഗ​മം ജ​നു​വ​രി 2, ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കു​ന്ന​താ​യി​രി​ക്കും.

മാ​ത്യു ജോ​സ​ഫ്