ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ ദേ​ശീ​യ​സ​മ്മേ​ള​നം ശ​നി​യാ​ഴ്ച; മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​ക​നാ​കും
Thursday, November 25, 2021 8:51 PM IST
മെ​ൽ​ബ​ണ്‍: ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ ദേ​ശീ​യ സ​മ്മേ​ള​നം ന​വം​ബ​ർ 27 ശ​നി​യാ​ഴ്ച്ച കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളും വെ​ബി​നാ​റും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട് : എ​ബി പൊ​യ്ക്കാ​ട്ടി​ൽ