ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു
Friday, July 28, 2023 11:33 AM IST
ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ 61 അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു.

അ​ഡ്വ. പ്ര​മോ​ദ് വ​ര​പ്ര​ത് (ചെ​യ​ർ​മാ​ൻ), പ്ര​ദീ​പ് .പി (​ജ​ന. ക​ൺ​വീ​ന​ർ), രാ​ജേ​ഷ് എ​ൻ.​കെ (വൈ​സ് ചെ​യ​ർ​മാ​ൻ), രാ​ജേ​ശ്വ​രി പ്ര​ഭു (വൈ​സ് ചെ​യ​ർ​മാ​ൻ), സ​തീ​ഷ് തോ​ട്ട​ശേ​രി (വൈ​സ് ചെ​യ​ർ​മാ​ൻ),

ബി​ജു മാ​ത്യു (ജോ. ​ക​ൺ​വീ​ന​ർ), പ്രേ​മാ ച​ന്ദ്ര​ൻ (ജോ. ​ക​ൺ​വീ​ന​ർ), സു​ധി വി.​സു​രേ​ന്ദ്ര​ൻ (ജോ. ​ക​ൺ​വീ​ന​ർ), പ്ര​വീ​ൺ (ജോ.​ക​ൺ​വീ​ന​ർ), ശി​വ​ദാ​സ് (ട്ര​ഷ​റ​ർ), അ​ര​വി​ന്ദാ​ക്ഷ​ൻ (ജോ. ​ട്ര​ഷ​റ​ർ എ​ന്നി​വ​രെ പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്‌ തെര​ഞ്ഞെ​ടു​ത്തു.