ഡൽഹി: ഡൽഹി മലയാളി സംഘം സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ ബ്ലഡ് ഡോണർ കേരള എക്സിക്യൂട്ടീവ് അംഗവും സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക സെക്രട്ടറിയുമായ രഞ്ജി ഡാനിയൽ 52 തവണ രക്തദാനം നിർവഹിച്ചതിനു മുൻ മന്ത്രി കെ.വി. തോമസിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.