ഷ​ട്ടി​ൽ ടൂ​ർ​ണ​മെന്‍റ് വിജയികൾ
Thursday, September 7, 2023 10:36 AM IST
ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഷ​ട്ടി​ൽ ടൂ​ർ​ണ​മെന്‍റ് സംഘടിപ്പിച്ചു.

വിജയികൾ:

പുരുഷ ഡബിൾസ്: വിജയി: സുധീർ സതീശൻ - ക്രിസ് ഫെപ് ഓസ്റ്റിൻ എം.എസ് (ആൽബി).
റണ്ണേഴ്സ് അപ്പ്: പി. ബിജു - പിഞ്ചു മാത്യു.

മിക്സഡ് ഡബിൾസ്: വിജയി: മിനു മോൾ - യു.സി. അക്ഷയ്. റണ്ണേഴ്സ് അപ്പ്: എസ്. അർച്ചന - യദുനന്ദൻ