നൈ​ജ​റി​ൽ സൈ​നി​ക ന​ട​പ​ടി; നൂ​റി​ല​ധി​കം ജി​ഹാ​ദി​ക​ളെ വ​ധി​ച്ചു
Saturday, September 30, 2023 10:54 AM IST
നി​യാ​മി: നൈ​ജ​റി​ൽ നൂ​റി​ല​ധി​കം ജി​ഹാ​ദി​സ്റ്റു​ക​ളെ വ​ധി​ച്ച​താ​യി പ​ട്ടാ​ള​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ നൈ​ജ​റി​ലെ ഒ​രു പ​ട്ട​ണ​ത്തി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളി​ലെ​ത്തി​യ നൂ​റു​ക​ണ​ക്കി​നു ജി​ഹാ​ദി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പ​ട്ടാ​ള​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്നു സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് നൂ​റു​ക​ണ​ക്കി​നു ജി​ഹാ​ദി​ക​ളെ വ​ധി​ച്ച​തെ​ന്നു പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.