ബംഗളൂരു: കൊല്ലാട് വൈക്കുത്ത് മൂലപേരൂര് എം. ജേക്കബിന്റെ ഭാര്യ അന്നമ്മ ജേക്കബ് (കുഞ്ഞുമോള്‍ - 86) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിനു ബംഗളൂരു ഈസ്റ്റ് മാര്‍ത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം 4.30ന് ഹോസൂര്‍ റോഡ് സെമിത്തരിയില്‍.
പരേത തിരുവല്ല ചാത്തങ്കേരി കോട്ടണിപ്രാലില് കുടുംബാംഗം. മക്കള്‍: അനിഷ, സജി (ബംഗളൂരു), എബി, സുജ, ശ്രൂതി, ശ്രേയ (കോയമ്പത്തൂര്‍).