ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ
Friday, July 26, 2024 11:24 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ന്‍റെ 24-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യു​ടെ 2024-25 ലേ​ക്കു​ള്ള സാ​ര​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

വി.​എ​സ്. സ​ജീ​വ് കു​മാ​ർ (അ​ധ്യ​ക്ഷ​ൻ), സു​ജ രാ​ജേ​ന്ദ്ര​ൻ ( ഉ​പാ​ധ്യ​ക്ഷ), വി.​വി. മ​നോ​ജ്, കെ. ​സി. സു​ശീ​ൽ (ഉ​പാ​ധ്യ​ക്ഷ​ൻ), ഗി​രീ​ഷ് എ​സ്. നാ​യ​ർ (പൊ​തു​കാ​ര്യ​ദ​ർ​ശി), എ. ​ഹ​രീ​ഷ് (സം​ഘ​ട​ന കാ​ര്യ​ദ​ർ​ശി), വി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ആ​ര്യ വാ​സു​ദേ​വ​ൻ, ഇ​ന്ദ്ര ആ​ന​ന്ദ്, എം. ​ആ​ർ. ര​ജീ​ഷ് (കാ​ര്യ​ദ​ർ​ശി ),

ടി. ​കെ. സ​ന്തോ​ഷ് കു​മാ​ർ (ഖ​ജാ​ൻ​ജി ), മാ​യ വി. ​നാ​യ​ർ (ഭ​ഗി​നി പ്ര​മു​ഖ്), വി​ജ​യ സു​നി​ൽ, ധ​ന്യ വി​പി​ൻ, മി​നി സു​രേ​ഷ് (സ​ഹ ഭ​ഗി​നി പ്ര​മു​ഖ്), സ​ജി​ത ജ​യ​പ്ര​കാ​ശ്, ഷിം​ന ര​ത്ന പ്ര​കാ​ശ്, ആ​ശ ഗി​രീ​ഷ്, പ്ര​കാ​ശ് കു​മാ​ർ, വി​ഷ്ണു​ദാ​സ്,

ഹൃ​ദ്യ ഹ​രീ​ഷ്, പി. ​വി​പി​ൻ​ദാ​സ്, രാ​ഖി സ​ജി​ത്ത്, ബി​ന്ദു ഷി​ജു, ലെ​ജു വ​ത്സ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സു​ജ​യ്, പ്രീ​ത സു​ഭാ​ഷ് വി​ജി കൃ​ഷ്ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ശോ​ക​ൻ, ബി​ജു കു​മാ​ർ (കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ) ബി​നീ​ഷ്, സു​ജ മ​ണി​ക​ണ്ഠ​ൻ, രാ​ജേ​ഷ് കു​മാ​ർ (എ​ക്സി. മെ​മ്പ​ർ​മാ​ർ)


കെ. ​എ​ൻ. വി​ജു (ഉ​പ​ദേ​ശ​ക​ൻ), സു​നി​ൽ​കു​മാ​ർ (ര​ക്ഷാ​ധി​കാ​രി), രാ​മ​ച​ന്ദ്ര​ൻ സി. ​നാ​യ​ർ, ശ​ശീ​ന്ദ്ര​ൻ നാ​യ​ർ (സ​ഹ​ര​ക്ഷാ​ധി​കാ​രി) എ​ന്നി​വ​രെ ബാ​ല​ഗോ​കു​ലം ഉ​ത്ത​ര കേ​ര​ളം അ​ധ്യ​ക്ഷ​ൻ എ​ൻ. ഹ​രീ​ന്ദ്ര​ൻ മാ​സ്റ്റ​ർ, ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ അ​ധ്യ​ക്ഷ​ൻ പി. ​കെ. സു​രേ​ഷ്, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ണി​ക്ക​ർ പൊ​തു​കാ​ര്യ​ദ​ർ​ശി ബി​നോ​യ് ബി. ​ശ്രീ​ധ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​ഘ​ട​നാ കാ​ര്യ​ദ​ർ​ശി അ​ജി​കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു.